App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ആദ്യത്തെ ഡ്രൈവറില്ലാത്ത മെട്രോ കാർ പുറത്തിറക്കിയത് ?

Aജയ്‌പൂർ

Bകൊച്ചി

Cബെംഗളൂരു

Dകൊൽക്കത്ത

Answer:

C. ബെംഗളൂരു

Read Explanation:

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യത്തെ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഡ്രൈവറില്ലാ മെട്രോ കാർ ബി‌എം‌എൽ (Bharat Earth Movers Limited) നിർമ്മാണ കേന്ദ്രത്തിൽ അനാച്ഛാദനം ചെയ്തു.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് ട്രെയിൻ ?
2023 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോം നിലവിൽ വന്നത് എവിടെയാണ് ?
ഇന്ത്യയിൽ ആദ്യമായി ഊർജ്ജ സംരക്ഷണത്തിന് I S O സർട്ടിഫിക്കറ്റ് ലഭിച്ച മെട്രോ സിസ്റ്റം ഏത് ?
ഇന്ത്യയിൽ ആദ്യമായി ഏത് ട്രെയിനിലാണ് ATM മെഷീൻ സ്ഥാപിച്ചത് ?
In how many zones The Indian Railway has been divided?