Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അർബുദ ചികിത്സയ്ക്കുള്ള ജീൻ തെറാപ്പി ചികിത്സ അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?

Aലിഫ്ജീനിയൻ ജീൻ തെറാപ്പി

Bകാസ്‌ഗെവി

Cഹെവിഷ്യുവർ

Dനെക്‌സ്‌കാർ 19

Answer:

D. നെക്‌സ്‌കാർ 19

Read Explanation:

• ജീൻ തെറാപ്പി വികസിപ്പിച്ചത് - ഐ ഐ ടി ബോംബെ, ടാറ്റാ മെമ്മോറിയൽ ആശുപത്രി • ഐ ഐ ടി ബോംബെയിലെ ഇമ്യുണോതെറാപ്പി ബയോസയൻസ് ആൻഡ് ബയോ എൻജിനീയറിങ് വിഭാഗമാണ് കണ്ടുപിടുത്തങ്ങൾക്ക് മേൽനോട്ടം വഹിച്ചത്


Related Questions:

ഏറ്റവും കൂടുതൽ മാംസ്യമടങ്ങിയ ആഹാര പദാർത്ഥം ഏത് ?
താഴെ പറയുന്നവയിൽ ഏതാണ് 2018 ൽ ആരംഭിച്ച സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
2025 മാർച്ചിൽ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് രാജ്യസഭയിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇന്ത്യയിൽ ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം ?
വൈകല്യമുള്ള വ്യക്തികൾക്ക് വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, തടസ്സരഹിതമായ അന്തരീക്ഷം സൃഷ്ടിക്കൽ തുടങ്ങിയ പുനരധിവാസ പ്രോത്സാഹനം നൽകുന്ന നിയമം ഏത് ?
2024 ഒക്ടോബറിൽ സർക്കാർ ആശുപത്രികളിൽ "Health ATM" സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം ?