ഇന്ത്യയിൽ ദൈർഘ്യമേറിയ രാത്രിയും ഓസ്ട്രേലിയയിൽ ദൈർഘ്യമേറിയ പകലും അനുഭവപ്പെടുന്ന ദിനം?
Aഡിസംബർ 22
Bസെപ്റ്റംബർ 23
Cമാർച്ച് 22
Dജൂൺ 22
Aഡിസംബർ 22
Bസെപ്റ്റംബർ 23
Cമാർച്ച് 22
Dജൂൺ 22
Related Questions:
ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവു മൂലം ഭൂമിയിലുണ്ടാകുന്ന പ്രതിഭാസങ്ങൾ ഇവയിൽ ഏതെല്ലാമാണ്?
1.അയനം
2.കാലാവസ്ഥാ വ്യതിയാനം
3.താപനിലയിലെ വ്യത്യാസം