Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭയുള്ള സംസ്ഥാനം ഏത് ?

Aകർണ്ണാടകം

Bകേരളം

Cതമിഴ്നാട്

Dരാജസ്ഥാൻ

Answer:

A. കർണ്ണാടകം


Related Questions:

ആധുനിക മൈസൂറിന്‍റെ ശില്പി എന്നറിയപ്പെടുന്നത്?
വൈ എസ് രാജശേഖര റെഡ്‌ഡിയെ കണ്ടെത്തുന്നതിനായി നടത്തിയ സൈന്യക നീക്കം ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിഗിംന്റെ ആസ്ഥാനം എവിടെ?
വിദ്യാഭ്യാസ സാങ്കേതിക വിദ്യയുടെ രംഗത്ത് നോർമൻ എ ക്രൗഡർ അറിയപ്പെടുന്നത് എന്തുമായി ബന്ധപ്പെട്ടാണ് ?
ദൂരദർശന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ ?