App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തു പോയ യൂറോപ്യൻ ശക്തി?

Aഡച്ചുകാർ

Bപോർച്ചുഗീസുകാർ

Cഫ്രഞ്ചുകാർ

Dബ്രിട്ടീഷുകാർ

Answer:

B. പോർച്ചുഗീസുകാർ

Read Explanation:

കടൽ മാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യൻ ശക്തി - പോർച്ചുഗീസുകാർ - (1498 ) ഇന്ത്യയിൽ നിന്നും അവസാനം പോയ യൂറോപ്യൻ ശക്തി - പോർച്ചുഗീസുകാർ - (1961 ) ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം - 1961 ഗോവയെ മോചിപ്പിച്ച പട്ടാള നടപടി - ഓപ്പറേഷൻ വിജയ്


Related Questions:

ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം?
Which was the earliest European fort to be built in India ?
ബ്രിട്ടീഷുകാർ ഫോർട്ട് വില്യം നിർമ്മിച്ചത് എവിടെയാണ് ?
വാസ്കോ ഡ ഗാമയുടെ ഇന്ത്യയിലേക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ചതെവിടെനിന്നാണ് ?
The last French Settlement in India was at :