Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നിന്നുള്ള ആദ്യ ഫോർമുലവൺ മോട്ടോർ റൈഡിങ് ഡ്രൈവർ ?

Aലീ കേശവ്

Bസന്ദീപ് കുമാർ

Cനരേൻ കാർത്തികേയൻ

Dഅജിത് കുമാർ

Answer:

C. നരേൻ കാർത്തികേയൻ

Read Explanation:

  • ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഫോർമുല വൺ റേസിംഗ് ഡ്രൈവറാണ് നരേൻ കാർത്തികേയൻ.
  • 2005ലാണ് നരേൻ കാർത്തികേയൻ ഫോർമുലവൺ റേസിംഗ് കരിയർ ആരംഭിച്ചത്.
  • 2010 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു.

Related Questions:

പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം :
നീരജ് ചോപ്ര ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യൻ വനിതാ ഹോക്കി ടീമിൻറെ പുതിയ ക്യാപ്റ്റൻ ആര് ?
വനിത ക്രിക്കറ്റിൽ അന്താരാഷ്ട്ര , ആഭ്യന്തര മത്സരങ്ങളിലെ എല്ലാ ഫോർമാറ്റുകളിലുമായി 20000 റൺസ് നേടിയ ഇന്ത്യൻ താരം ആരാണ് ?
മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ, കാലോ ഹിരൻ എന്ന് വിളിപ്പേര്, ടീമിൽ സ്ട്രൈക്കർ,1999 -ൽ ഏറ്റവും മികച്ച ഫുട്ബോളർ - ഈ വിശേഷണങ്ങളെല്ലാം ഏറ്റവും യോജിക്കുന്നത് ആർക്ക് ?