App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ്?

Aആന്ധ്രാപ്രദേശ്

Bരാജസ്ഥാൻ

Cതമിഴ്‌നാട്

Dപശ്ചിമ ബംഗാൾ

Answer:

B. രാജസ്ഥാൻ

Read Explanation:

1959 ഒക്ടോബർ രണ്ടിന് രാജസ്ഥാനിലെ നാഗൌർ ജില്ലയിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പദ്ധതി ഉദ്ഘാടനം ചെയ്തു.


Related Questions:

ഗ്രാമസ്വരാജ് സങ്കല്പം പൂർണ്ണമാകുന്നത് എപ്പോഴാണ്?
ഗാന്ധിജിയുടെ ഗ്രാമസ്വരാജ് ആശയത്തിൽ അധിക ഭൂമി എങ്ങനെ ഉപയോഗിക്കണം?
പ്രാദേശിക ഭരണസംവിധാനത്തിന്റെ അഭാവം ഇന്ത്യയിൽ പ്രധാനമായും എന്തിനെ പ്രതികൂലമായി ബാധിച്ചു?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ ഉൾപ്പെടാത്തത് ഏതാണ്?
73-ാം ഭരണഘടനാഭേദഗതി ഏത് തദ്ദേശ സ്വയംഭരണ സംവിധാനം സംബന്ധിച്ച നിയമമാണ്?