ഇന്ത്യയിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?
Aകേരളം
Bബീഹാർ
Cമധ്യപ്രദേശ്
Dഉത്തർപ്രദേശ്
Aകേരളം
Bബീഹാർ
Cമധ്യപ്രദേശ്
Dഉത്തർപ്രദേശ്
Related Questions:
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും (PAC) CAG-യും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രസ്താവനകൾ:
PAC-യെ 'പോസ്റ്റ്മോർട്ടം കമ്മിറ്റി' എന്ന് വിശേഷിപ്പിക്കാറുണ്ട്.
സാധാരണയായി ഭരണപക്ഷ പാർട്ടിയുടെ നേതാവാണ് PAC ചെയർമാൻ ആകുന്നത്.
CAG പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ 'കണ്ണും കാതും' ആയി പ്രവർത്തിക്കുന്നു.
മുകളിൽ നൽകിയിട്ടുള്ളവയിൽ ഏതൊക്കെയാണ് ശരി?