ഇന്ത്യയിൽ "പി എം വിശ്വകർമ" പദ്ധതിക്ക് തുടക്കം കുറിച്ചത് എന്ന് ?A2023 സെപ്റ്റംബർ 16B2023 സെപ്റ്റംബർ 17C2023 സെപ്റ്റംബർ 18D2023 സെപ്റ്റംബർ 19Answer: B. 2023 സെപ്റ്റംബർ 17 Read Explanation: • പരമ്പരാഗത കരകൗശല വിദഗ്ധർക്കും, ശില്പികൾക്കും സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്നതിനും വിപണി കണ്ടെത്തുന്നതിനുള്ള പദ്ധതിയാണ് പി എം വിശ്വർമ്മRead more in App