Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പുതിയ പതാക നയം വന്നത് എന്നാണ് ?

A2005 ഒക്ടോബർ 11

B2012 ജൂൺ 28

C1998 ജൂലൈ 20

D2002 ജനുവരി 26

Answer:

D. 2002 ജനുവരി 26


Related Questions:

ഗാന്ധിജി ഇന്ത്യൻ പതാകയിൽ, ഇന്ത്യയിലെ മറ്റുമതങ്ങളെ പ്രതിനിധീകരിക്കുന്ന നിറമായി കണ്ടത് ഏത് ?
ഇന്ത്യൻ ദേശീയ ഗാനത്തിൽ 'ഉത്കൽ' എന്ന് പ്രതിപാദിക്കപ്പെടുന്ന സംസ്ഥാനം ഏതാണ് ?
' സാരേ ജഹാം സേ അച്ഛാ ' എന്ന ഗീതം രചിച്ചതാര്?
ദേശീയഗാനം ആലപിക്കാന്‍ എടുക്കുന്ന സമയം എത്രയാണ്?
ഇന്ത്യൻ ദേശീയ ഗീതത്തിന്റെ രചയിതാവ് ?