App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പൊതുമരാമത്ത് ടൂറിസം മേഖലയിൽ സമഗ്ര ഡിസൈൻ പോളിസി സ്വീകരിച്ച ആദ്യ സംസ്ഥാനം ഏത് ?

Aകർണാടക

Bതെലുങ്കാന

Cഗോവ

Dകേരളം

Answer:

D. കേരളം

Read Explanation:

• കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥ കരുത്തുറ്റതും സര്ഗാത്മകവും അയക്കുന്നതിന് വേദി കേരള സർക്കാർ അംഗീകരിച്ച നയമാണ് സമഗ്ര രൂപകല്പനാ നയം • കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ, പാലങ്ങൾ, കെട്ടിടങ്ങൾ, റോഡുകൾ, തെരുവുകൾ തുടങ്ങിയവയുടെ രൂപകൽപനയിൽ മാറ്റം വരുത്തി ജനസൗഹൃദങ്ങളായ മാതൃകാ പൊതു ഇടങ്ങളാക്കി മാറ്റുന്നത് സംബന്ധിച്ചുള്ള സമഗ്ര നയമാണിത് • സമഗ്ര ഡിസൈൻ പോളിസിയുടെ ഭാഗമായി ആദ്യ പദ്ധതി ആരംഭിച്ചത് - കൊല്ലം ജില്ലയിൽ • നയരേഖ തയ്യാറാക്കിയത് - കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ്


Related Questions:

ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് വ്യാപം അഴിമതി കേസ്?
ഭാഷ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
യോഗയുടെ ലോക തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേഷ് ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?
ലോകത്തിലെ ആദ്യത്തെ താളിയോല മ്യൂസിയം' ഇന്ത്യയില്‍ ഏതു സംസ്ഥാനത്താണ്‌ ?
തിരുപ്പതി ഏത് സംസ്ഥാനത്താണ്?