App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പ്രതിവർഷം ഏകദേശം എത്ര സൗരോർജം ലഭിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് ?

A500 ട്രില്ല്യൺ കിലോ വാട്ട്

B500 മില്ല്യൺ കിലോ വാട്ട്

C5000 ട്രില്ല്യൺ കിലോ വാട്ട്

D5000 മില്ല്യൺ കിലോ വാട്ട്

Answer:

C. 5000 ട്രില്ല്യൺ കിലോ വാട്ട്


Related Questions:

നാഷണൽ റിസർച്ച് ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം ഏത് ?
ഇന്ത്യയിൽ ആണവോർജ്ജ വകുപ്പ് സ്ഥാപിതമായത് ഏത് വർഷം ?
ചുവടെ കൊടുത്തവയിൽ ഖര ഇന്ധനകൾക്കു ഉദാഹരണം ?
പ്രകാശപ്രകീർണ്ണനത്തിന് കാരണമായ പ്രതിഭാസം ഏതാണ്?
When did Indian Space Research Organisation (ISRO) was set up?