App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം ?

Aബോംബെ

Bആന്ധ്ര

Cമദ്രാസ്

Dമൈസൂർ

Answer:

B. ആന്ധ്ര


Related Questions:

2023 ജനുവരിയിൽ ഛേർഛേര മഹോത്സവത്തിന് വേദിയായ സംസ്ഥാനം ഏതാണ് ?
' ഇൻഡോ - റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് ' AK - 203 തോക്കുകളുടെ നിർമാണം നടത്തുന്ന കോർവ ഓർഡനൻസ് ഫാക്ടറി ഏത് സംസ്ഥാനത്താണ് ?
ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം ഏത്?
2024 മാർച്ചിൽ മഹാരാഷ്ട്രയിലെ "അഹമ്മദ് നഗർ" ജില്ലയ്ക്ക് നൽകിയ പുതിയ പേര് എന്ത് ?
പ്രമുഖ തീർത്ഥാടനകേന്ദ്രമായ ഋഷികേശ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?