ഇന്ത്യയിൽ ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസി ഏത്?Aഇന്ത്യൻ പ്രിന്റിംഗ് സൊസൈറ്റിBഎൻ.സി.ഇ.ആർ.ടി.Cസർവ്വേ ഓഫ് ഇന്ത്യDപ്രിന്റിംഗ് മിനിസ്ട്രിAnswer: C. സർവ്വേ ഓഫ് ഇന്ത്യ Read Explanation: ഭൂപടരചനക്കും ഭൂസർവേ നടത്തുന്നതിനുമുള്ള ഇന്ത്യയിലെ കേന്ദ്രീയസമിതിയാണ് സർവേ ഓഫ് ഇന്ത്യ.ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഡെറാഡൂണിലാണ് ഇതിന്റെ ആസ്ഥാനം.1767-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധീനതയിലുള്ള പ്രദേശങ്ങളുടെ കണക്കെടുക്കുന്നതിനായി ആരംഭിച്ച സ്ഥാപനമാണിത്.ഇന്ത്യാഗവണ്മെന്റിന്റെ കീഴിലുള്ള ഏറ്റവും പഴയ സാങ്കേതിക വിഭാഗങ്ങളിലൊന്നുമാണിത്. Read more in App