ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് അടിത്തറ പാകിയ ഭരണാധികാരി ?
Aമുഹമ്മദ് ഗോറി
Bമുഹമ്മദ് ഗസ്നി
Cമുഹമ്മദ് ബിൻ അലി
Dമുഹമ്മദ് യാസിർ
Answer:
A. മുഹമ്മദ് ഗോറി
Read Explanation:
മുഹമ്മദ് ഗോറിയുടെ യഥാർത്ഥ പേർ ഷഹാബുദ്ദീൻ മുഹമ്മർ ഉദ്-ദിൻ ഗോറി (മുയിപ്പുദീൻ മുഹമ്മദ് ബിൻഷാ)
ഇന്ത്യ ആക്രമിച്ച പ്രസിദ്ധനായ മൂന്നാമത്തെ മുസ്ലിം ഭരണാധികാരിയും മുഹമ്മദ് ഗോറിയാണ്.