ഇന്ത്യയിൽ മൂല്യവർദ്ധിത നികുതി നിലവിൽ വന്ന വർഷം ?
A2000
B2002
C2005
D2009
Answer:
C. 2005
Read Explanation:
- ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി നിലവിൽ വന്ന വർഷം : 2005 ഏപ്രിൽ 1
-
ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി നടപ്പിലാക്കുന്നത് സംബന്ധിച്ച ധനകാര്യ മന്ത്രിമാരുടെ കമ്മിറ്റിയിലെ അധ്യക്ഷൻ ആയിരുന്നത് : അസിം ദാസ് ഗുപ്ത
- ഇന്ത്യയിൽ ആദ്യമായി മൂല്യവർദ്ധിത നികുതി ഏർപ്പെടുത്തിയ സംസ്ഥാനം : ഹരിയാന.
- ലോകത്തിൽ ആദ്യമായി മൂല്യവർധിത നികുതി (VAT) ഏർപ്പെടുത്തിയ രാജ്യം: ഫ്രാൻസ് (1950)
- മൂല്യവർധിത നികുതി (VAT) ഏർപ്പെടുത്തിയ രണ്ടാമത്തെ രാജ്യം: ബ്രസീൽ
- മൂല്യവർധിത നികുതി (VAT) ഏർപ്പെടുത്തിയ ആദ്യ ഏഷ്യൻ രാജ്യം: ദക്ഷിണ കൊറിയ.
