App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ വളരെ കുറച്ചു കാലം പ്രധാനമന്ത്രിയായിരുന്നത് ആര് ?

Aഇന്ദിരാ ഗാന്ധി

Bമൊറാർജി ദേശായ്

Cരാജീവ് ഗാന്ധി

Dചരൺസിംഗ്

Answer:

D. ചരൺസിംഗ്

Read Explanation:

ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ചൗധരി ചരൺസിംഗ്. 1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തിന്റെ കാലാവധി.


Related Questions:

ജവഹർലാൽ നെഹ്റു എത്ര തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയിട്ടുണ്ട്?
സംയോജിത ഗ്രാമ വികസന പദ്ധതി നടപ്പിലാക്കിയ പ്രധാനമന്ത്രി?
കാർട്ടൂണിസ്റ്റ് ശങ്കർ വരച്ച "ഡോണ്ട് സ്പെയർ മി ശങ്കർ" എന്ന കാർട്ടൂൺ സമാഹാരം ആരെക്കുറിച്ചുള്ളതാണ്?
നാഷണൽ അർബൻ റിന്യൂവൽ മിഷന് ആരുടെ പേര് നൽകിയിരിക്കുന്നു
ഇന്ത്യൻ ഭരണഘടനയുടെ 11,12 പട്ടികകൾ ഭരണഘടനയോട് കൂട്ടിച്ചേർത്തപ്പോൾ പ്രധാനമന്ത്രിയായിരുന്നത് ആര്?