ഇന്ത്യയിൽ വായു മലിനീകരണം കുറയ്ക്കുന്നതിനായി NITI AYOG നേതൃത്വം നൽകുന്ന 15 ഇന കർമ്മപദ്ധതിABreathe IndiaBClean IndiaCPRANADNational Clean Air Program (NCAP)Answer: A. Breathe India Read Explanation: ഇന്ത്യയിൽ വായു മലിനീകരണം കുറയ്ക്കുന്നതിനായി NITI AYOG നേതൃത്വം നൽകുന്ന 15 ഇന കർമ്മപദ്ധതിയാണ് Breathe Indiaപദ്ധതി ലക്ഷ്യമിടുന്നത് ഇന്ത്യയിലെ ഏറ്റവും വായു മലിനമായ 10 നഗരങ്ങളെയാണ്കാൺപൂർ, ഫരീദാബാദ്, ഗയ, വാരണാസി, പട്‌ന, ഡൽഹി, ലഖ്‌നൗ, ആഗ്ര, ഗുരുഗ്രാം, മുസാഫർപൂർ എന്നിവയാണ് ഈ പട്ടികയിലെ നഗരങ്ങൾ Read more in App