App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ വാർത്താ ഏജൻസികളുടെയും വാർത്താ പ്രസിദ്ധീകരണങ്ങളുടെയും നിലവാരം ഉയർത്താനായി സ്ഥാപിച്ച സ്ഥാപനം ഏത് ?

Aയുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ

Bപ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ

Cപ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ

Dപ്രസ്സ് ഇൻഫർമേഷൻ ബ്യുറോ

Answer:

B. പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ

Read Explanation:

1966 ലാണ് പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ (PCI) സ്ഥാപിതമായത്


Related Questions:

നാഷണൽ പേപ്പർ, ഇന്ത്യൻ മിറർ എന്നിവ ആരുടെ പ്രസിദ്ധീകരണമാണ് ?
ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യം ഏത് ?
മൂക്നായക് (Mooknayak) - എന്ന പ്രസിദ്ധീകരണം തുടങ്ങിയതാര് ?
കേസരി ആരുടെ പത്രമാണ്?
താഴെപ്പറയുന്നവയിൽ സുബ്രമണ്യ ഭാരതിയുമായി ബന്ധപ്പെട്ട പത്രം: