App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം

A2002

B1993

C2005

D2015

Answer:

C. 2005

Read Explanation:

  • രാജ്യത്തെ പൗരന്മാർക്കെല്ലാം വിവരങ്ങൾ അറിയാനുള്ള അവകാശം ഉറപ്പുനൽകുന്ന നിയമമാണ് വിവരാവകാശ നിയമം 
  • വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത് -2005 
  • വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം -തമിഴ്‌നാട് 
  • 'നമ്മുടെ ജനാധ്യപത്യത്തിന്റെ സൂര്യതേജസ്സ് 'എന്നറിയപ്പെടുന്ന നിയമം -വിവരാവകാശ നിയമം 

Related Questions:

വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നതെന്ന്?
ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?
വിവരാവകാശ നിയമപ്രകാരം, വിവരങ്ങൾ വെളിപ്പെടുത്തിയാൽ അത് നിഷേധി ക്കാവുന്നതാണ്

വിവരാവകാശ നിയമപ്രകാരം താഴെ പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. പാർലമെന്റിന്റെ വിശേഷ അവകാശത്തിന് ലംഘനമായേക്കാവുന്ന വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല
  2. വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാക്കുന്നതിന് സമയപരിധി നിഷ്കർഷിച്ചിട്ടുണ്ട്
  3. വിവരം എന്നതിന്റെ നിർവചനത്തിൽ ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചിരുന്ന വസ്തുക്കൾ ഉൾപ്പെടുന്നില്ല
  4. വിവരം ലഭ്യമാക്കുന്നതിൽ പൊതുതാൽപര്യത്തിന് പ്രാധാന്യം ഉണ്ട്.
    When was the Central Information Commission established?