ഇന്ത്യയിൽ ശുചീകരണ ജോലിക്കിടയിലുള്ള മരണങ്ങൾ ഇല്ലാതാക്കുന്നതിനായി ആരംഭിച്ച പുതിയ കേന്ദ്ര പദ്ധതി ?ASPYBസ്വനിധി യോജനCറോസ്‌കർ യോജനDNAMASTEAnswer: D. NAMASTE Read Explanation: NAMASTE - National Action Plan for Mechanized Sanitation Ecosystem പദ്ധതിയുടെ ലക്ഷ്യങ്ങൾ ശുചീകരണ പ്രവർത്തികൾക്കിടയിലെ മരണങ്ങൾ ഇല്ലാതാക്കുക. ശുചീകരണ തൊഴിലാളികൾ വിസർജ്യം പോലുള്ള മാലിന്യവുമായി നേരിട്ട് സമ്പർക്കത്തില്‍ വരാതിരിക്കുക. ശുചീകരണ തൊഴിലാളികളെ സംഘടിപ്പിച്ച് സ്വയം സഹായ സംഘങ്ങളാക്കുക. ശുചീകരണ സംരംഭങ്ങൾ നടത്താന്‍ പ്രാപ്തരാക്കുക. ശുചീകരണ തൊഴിലാളികൾക്ക് ബദലായ ഉപജീവന മാർഗം കണ്ടെത്താന്‍ സഹായിക്കുക. ദേശീയ - സംസ്ഥാന - തദ്ദേശ തലത്തില്‍ ശുചീകരണ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക. വൈദഗ്ധ്യമുള്ല ശുചീകരണ തൊഴിലാളികളെ മാത്രം ജോലികൾക്കായി വിളിക്കാന്‍ ബോധവല്‍ക്കരണം നടത്തുക. (സ്വച്ച് ഭാരത് മിഷൻ വഴി ആവശ്യമുള്ള ഉപകരണങ്ങൾക്കുള്ള ധനസഹായം നൽകുക. Read more in App