Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സാർവത്രിക പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നത് എന്ന് ?

A1949 നവംബർ 26

B1950 ജനുവരി 26

C1956 ജനുവരി 26

D1956 നവംബർ 26

Answer:

B. 1950 ജനുവരി 26

Read Explanation:

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നപ്പോൾ മുതൽ സാർവത്രിക പ്രായപൂർത്തി വോട്ടവകാശം നിലവിലുണ്ട്.

സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ അനുഛേദം -അനുഛേദം 326


Related Questions:

ഒരു പാർട്ടി സംസ്ഥാന പാർട്ടി ആകുവാനുള്ള മാനദണ്ഡം എന്ത് ?
സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം ഏത് ?
താഴെ പറയുന്നവയിൽ പ്രത്യക്ഷ തിരഞ്ഞെടുപ്പ് നടക്കാത്ത സംവിധാനമേത് ?
ലോകസഭയിൽ എത്ര സീറ്റുകളാണ് പട്ടിക വർഗക്കാർക്കായിട്ട് സംവരണം ചെയ്തിട്ടുള്ളത് ?
പ്രധാനമന്ത്രിയായി മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി എത്ര ?