App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സെൻസസ് എത്ര വർഷം കൂടുമ്പോൾ നടക്കുന്നു ?

A15

B20

C10

D5

Answer:

C. 10

Read Explanation:

  • ഒരു രാജ്യത്തെയോ പ്രദേശത്തെയോ എല്ലാ ആളുകളെയും കുറിച്ച് ഒരു പ്രേത്യേക സമയത്തുള്ള വിവരങ്ങൾ അവരവരിൽ നിന്നും ശേഖരിക്കുകയും അവ കൂട്ടിച്ചേർത്ത് വിശകലനം ചെയ്യുന്നതുമായ പ്രവർത്തനമാണ് സെൻസസ് എന്ന് പറയുന്നത്.

  • ഒരു രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിനെ സൂചിപ്പിക്കുന്നു.

  • പത്ത് വർഷത്തിലൊരിക്കൽ ആണ് സെൻസസ് നടത്തുന്നത്.


Related Questions:

2011ൽ നടന്ന സെന്‍സസ് സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസ് ആണ്?
ജനസംഖ്യാപഠനത്തിന്റെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത് ?
Which of the following is a branch of science that deals with the population structure such as birth and death rates, migration and population density?
ജനസംഖ്യ കണക്കെടുപ്പായ സെൻസസ് കേന്ദ്രസർക്കാരിൻറെ ഏതു വകുപ്പിനു കീഴിലാണ് പ്രവർത്തിക്കുന്നത്?
ഇപ്പോഴത്തെ ദേശീയ ജനന നിരക്ക് ?