Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന് ?

A2001 ഒക്ടോബർ 17

B201 0 ഒക്ടോബർ 17

C2000 ഒക്ടോബർ 17

D2008 ഒക്ടോബർ 10

Answer:

C. 2000 ഒക്ടോബർ 17

Read Explanation:

• നിലവിൽ വന്നത് - 2000 ഒക്ടോബർ 17  • പ്രസിഡന്റ് ഒപ്പുവച്ചത്  - 2000 ജൂൺ 9 (കെ.ആർ. നാരായണൻ ) • ഈ നിയമം നിലവിൽ വന്ന സമയം, 13 ചാപ്റ്ററുകളും 94 സെക്ഷനുകളും 4 ഷെഡ്യൂളുകളും ആണ് ഉണ്ടായിരുന്നത്.   • നിലവിൽ 13 ചാപ്റ്ററുകളും 90 സെക്ഷനുകളും രണ്ട് ഷെഡ്യൂളുകളും ആണ് ഉള്ളത്.  • ഭേദഗതി വരുത്തിയ 2008 ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിൽ 14 ചാപ്റ്ററുകളും,124 ഭാഗങ്ങളും,2 പട്ടികകളും ഉണ്ട്.


Related Questions:

The Section and punishment for cyber terrorism as per Information Technology (Amendment) 2008 is :
ഐഡന്റിറ്റി മോഷണം നടക്കുന്നത് തടയുന്ന ഐ. ടി. ആക്ട് ഏതാണ് ?
ഇന്റർനെറ്റ് വഴി അശ്ലീല ചിത്രങ്ങൾ വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമെന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
ഐടി നിയമത്തിലെ ഏത് വകുപ്പാണ് സൈബർ കുറ്റകൃത്യങ്ങളിൽ സിവിൽ കോടതിക്ക് അധികാരമില്ലെന്ന് പ്രതിപാദിച്ചിരിക്കുന്നത് ?
മറ്റു വ്യക്തിയുടെ എ. ടി. എം. കാർഡ് ഉപയോഗിച്ച് മോഷണം നടത്തുന്നത് ശിക്ഷാർഹമാക്കുന്നത് ഏത് നിയമം ആണ് ?