App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സ്ത്രീകൾക്കായുള്ള സ്റ്റാറ്റസ് കമ്മിറ്റി രൂപവൽക്കരിച്ച വർഷം ഏത് ?

A1969

B1971

C1974

D1979

Answer:

B. 1971

Read Explanation:

  • 1971-ൽ ഇന്ത്യാ ഗവൺമെൻ്റിൻ്റെ വിദ്യാഭ്യാസ സാമൂഹിക ക്ഷേമ മന്ത്രാലയമാണ് സ്ത്രീകൾക്കായുള്ള സ്റ്റാറ്റസ് കമ്മിറ്റി  നിയമിച്ചത്.
  •  ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ പഠിക്കുക എന്നതായിരുന്നു ഇതിൻ്റെ പ്രാഥമിക ലക്ഷ്യം .

Related Questions:

കേരളത്തിൽ ആകെയുള്ള രാജ്യസഭാ സീറ്റുകൾ എത്ര?
കേരളത്തിൻ്റെ ഔദ്യോഗിക മത്സ്യം ഏത്?
2024-ലെ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘി ക്കുന്നതും, ക്രമക്കേടുകളും പരാതികളും തികളും അറിയിക്കുന്നതിന് പൗരന്മാർക്കുവേണ്ടി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ
2023 ഫെബ്രുവരിയിൽ ഡിജിറ്റൽ കോംപറ്റീഷൻ നിയമത്തിന്റെ ആവശ്യകതയെക്കുറിച്ച് പഠിക്കുവാനും ഇതിന്റെ കരട് തയാറാക്കുവാനുമായി കേന്ദ്ര ഗവണ്മെന്റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ ആരാണ് ?
A Court Case Number is written as OP 1/2015. Here OP stands for :