App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സ്വകാര്യ മേഖലയിലായിരുന്ന ബാങ്കുകളെ ആദ്യമായി ദേശസാൽക്കരിച്ച വർഷം ?

A1967

B1968

C1969

D1976

Answer:

C. 1969

Read Explanation:

  • ഇന്ത്യയിൽ ആദ്യമായി ബാങ്കുകൾ ദേശസാത്കരിക്കപ്പെട്ട വർഷം - 1969 ജൂലൈ 19 
  • 1969 ൽ ദേശസാത്കരിച്ച ബാങ്കുകളുടെ എണ്ണം - 14 
  • ഈ സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി 
  • ഈ സമയത്തെ ധനമന്ത്രി - ഇന്ദിരാഗാന്ധി 
  • ഈ സമയത്തെ രാഷ്ട്രപതി - വി. വി . ഗിരി 
  • 50 കോടി ആസ്തി ഉള്ള ബാങ്കുകളെയാണ് ഒന്നാം ഘട്ടത്തിൽ ദേശസാത്കരിച്ചത് 

  • രണ്ടാം ഘട്ട ബാങ്ക് ദേശസാൽകരണം നടന്നത് - 1980 ഏപ്രിൽ 15 
  • ദേശസാത്കരിച്ച ബാങ്കുകളുടെ എണ്ണം - 6 
  • ഈ സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി
  • ഈ സമയത്തെ രാഷ്ട്രപതി - നീലം സഞ്ജീവ റെഡ്ഡി 

Related Questions:

By regulating other financial institutions, the RBI aims to:
Which of the following describes a unique historical feature of Punjab National Bank?
അടുത്തിടെ "അദിതി" എന്ന പേരിൽ ജനറേറ്റിവ് AI പവേർഡ് വെർച്വൽ റിലേഷൻഷിപ്പ് മാനേജർ ഏത് ?
ഇന്ത്യയിലെ 14 ബാങ്കുകൾ ആദ്യമായി ദേശസാത്കരിച്ചത്?
'New Bank of India' was merged to: