App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഹരിതവിപ്ലവത്തിൻ്റെ ശില്പി എന്ന് അറിയപ്പെടുന്നത് ആരാണ് ?

Aഡോ. M. S. സ്വാമിനാഥൻ

Bസുന്ദർലാൽ ബഹുഗുണ

Cവർഗ്ഗീസ് കുര്യൻ

Dജാനകി അമ്മാൾ

Answer:

A. ഡോ. M. S. സ്വാമിനാഥൻ

Read Explanation:

  • ഹരിതവിപ്ലവം -അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ, ജലസേചന സൗകര്യങ്ങൾ, രാസവളം, കീടനാശി തികൾ, കുറഞ്ഞ പലിശയിൽ സാമ്പത്തിക സഹായം എന്നിവ ഉപയോഗപ്പെടുത്തി കാർഷിക ഉൽപ്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതി
  • ഹരിതവിപ്ലവം ആരംഭിച്ച രാജ്യം - മെക്സിക്കോ
  • ഹരിതവിപ്ലവത്തിന്റെ പിതാവ് - നോർമൻ ബോർലോഗ്
  • ഇന്ത്യയിൽ ഹരിതവിപ്ലവത്തിൻ്റെ ശില്പി എന്ന് അറിയപ്പെടുന്നത് - ഡോ. M. S. സ്വാമിനാഥൻ

Related Questions:

Which of the following states in India was most positively impacted by the Green Revolution?
ഹരിതവിപ്ലവത്തിന്റെ ഏഷ്യയിലെ ഗേഹം?

Which of the following statement is not the one of the 3 basic elements in the method of
Green Revolution?
(i) Continued expansion of farming
(ii) Double-cropping existing farmland
(iii) Using seeds with improved genetics

What was a major outcome of the Green Revolution in India?
താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തിന്റെ കാലയളവ് ഏത് ?