App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ , ഏത് പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീ ഘടക പദ്ധതി (WCP) അവതരിപ്പിച്ചത് ?

A8-ാം പഞ്ചവത്സര പദ്ധതി

B9-ാം പഞ്ചവത്സര പദ്ധതി

C11-ാം പഞ്ചവത്സര പദ്ധതി

D10-ാം പഞ്ചവത്സര പദ്ധതി

Answer:

B. 9-ാം പഞ്ചവത്സര പദ്ധതി


Related Questions:

ഇരുപതിന പരിപാടി അവതരിപ്പിച്ച പ്രധാനമന്ത്രി ആരായിരുന്നു ?
പ്ലാന്‍ ഹോളിഡേ എന്നറിയപ്പെടുന്ന കാലയളവ് ഏത്?
നാഷണൽ ഹൈവേ ആക്ട് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?
സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി യാണ് ?
Vidhan Bhavan is the headquarters of?