Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ' ഖിലാഫത്ത് ' ദിനമായി ആചരിച്ചത് എന്നാണ് ?

A1919 ഒക്ടോബർ 17

B1919 ഒക്ടോബർ 19

C1919 ഒക്ടോബർ 13

D1919 ഒക്ടോബർ 12

Answer:

A. 1919 ഒക്ടോബർ 17


Related Questions:

INA യുടെ വനിതാ വിഭാഗം നേതാവായിരുന്ന മലയാളി :
ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ചു ബ്രിട്ടീഷ് ഗവണ്മെന്റ് നൽകിയ കൈസർ - എ - ഹിന്ദ് എന്ന പദവി തിരികെ നൽകിയ നേതാവ് ആരാണ് ?
പൂനാ പാക്‌ട് ഏതു വർഷം ആയിരുന്നു ?
അഹമ്മദാബാദ് തുണിമിൽ സമരം നടന്ന വർഷം :
' ക്വിറ്റ് ഇന്ത്യ സമരം ' പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു ?