App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ IPC, CrPC, Indian Evidence Act എന്നിവയ്ക്ക് പകരം പരിഷ്കരിച്ച ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത് എന്ന് ?

A2024 ജനുവരി 1

B2024 ഏപ്രിൽ 1

C2024 ജൂലൈ 1

D2024 ജൂൺ 1

Answer:

C. 2024 ജൂലൈ 1

Read Explanation:

• ഇന്ത്യൻ പീനൽ കോഡിന് പകരം നിലവിൽ വന്നത് - ഭാരതീയ ന്യായ സംഹിത • ഇന്ത്യൻ എവിഡൻസ് ആക്ടിന് പകരം നിലവിൽ വന്നത് - ഭാരതീയ സാക്ഷ്യ അധിനിയമം • ക്രിമിനൽ പ്രോസിജിയർ കോഡിന് പകരം നിലവിൽ വന്നത് - ഭാരതീയ നാഗരിക് സുരക്ഷാ സംഹിത • ഭാരതീയ ന്യായ സംഹിത പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത് - ഡെൽഹി കമല മാർക്കറ്റ് പോലീസ് സ്റ്റേഷൻ • കേരളത്തിൽ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത് - കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ (മലപ്പുറം)


Related Questions:

മുതിർന്ന പൗരന്മാരെ ഉപേക്ഷിച്ചാൽ ഉള്ള ശിക്ഷ?
NCDC Act was amended in the year :
താഴെപ്പറയുന്നവയിൽ പോക്സോ ആക്ട് സെക്ഷൻ നാല് പ്രകാരം പ്രകാരം ശരിയായത് തിരഞ്ഞെടുക്കുക
സംസ്ഥാന തലത്തിൽ അഴിമതി കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയിരിക്കുന്ന സ്ഥാപനം :
ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കാനുള്ള നിയമം, 2005 പ്രകാരം സംരക്ഷണ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് ആര് ?