App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയും ഈജിപ്തും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമായ "എക്സർസൈസ് സൈക്ലോണിൻ്റെ" മൂന്നാമത് എഡിഷന് വേദിയായത് ?

Aവിശാഖപട്ടണം

Bഅൻഷാസ്

Cമഹാജൻ

Dകെയ്‌റോ

Answer:

C. മഹാജൻ

Read Explanation:

• സൈനിക അഭ്യാസത്തിൻ്റെ മൂന്നാമത് എഡിഷനാണ് 2025 നടന്നത് • 2024 ലെ വേദി - അൻഷാസ് (ഈജിപ്ത്) • ആദ്യമായി (2023) നടത്തിയത് - ജയ്‌സാൽമീർ (രാജസ്ഥാൻ)


Related Questions:

ഇന്ത്യയുടെ നീലഗിരി ക്ലാസ് യുദ്ധക്കപ്പലുകളിലെ ആറാമത്തെ കപ്പൽ ആയ "വിന്ധ്യഗിരി" നിർമ്മിച്ചത് ഏത് കപ്പൽ നിർമ്മാണശാലയിലാണ് ?
ഇന്ത്യയും യു എസ് എ യും കൂടി നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ "യുദ്ധ് അഭ്യാസ് -2024" നു വേദിയായത് എവിടെ ?
ഇന്ത്യയുടെ ' Surfact-to-Surface ' മിസൈലായ ' പ്രഹാർ ' ൻ്റെ ദൂരപരിധി എത്ര ?
2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പൽ ?
Indian Army day is celebrated on :