Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയും ഏത് രാജ്യവും കൂടി നടത്തുന്ന സംയുക്ത സൈനിക അഭ്യാസമാണ് "EXERCISE - EKUVERIN" ?

Aജപ്പാൻ

Bശ്രീലങ്ക

Cമാലിദ്വീപ്

Dമലേഷ്യ

Answer:

C. മാലിദ്വീപ്

Read Explanation:

• 13-ാമത് എഡിഷനാണ് 2025 ൽ നടന്നത് • ആദ്യ എഡിഷൻ നടന്നത് - 2009 • ദിവേഹി ഭാഷയിൽ സുഹൃത്തുക്കൾ എന്നാണ് എകുവേരിൻ (Ekuverin) എന്നത്കൊണ്ട് അർത്ഥമാക്കുന്നത്‌


Related Questions:

എഴിമല നേവൽ അക്കാദമി ഏതു ജില്ലയിലാണ് ?
What is the full form of IGMDP ?
ഇന്ത്യൻ സായുധ സേനകളുടെ മെഡിക്കൽ വിഭാഗത്തിൻ്റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ?
അഗ്നി, സൂര്യ - ഇന്ത്യൻ പ്രതിരോധത്തിന്റെ ഭാഗമായ ഈ പേരുകൾ താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?
ഇന്ത്യൻ ഇതിഹാസങ്ങളിൽ നിന്ന് തന്ത്രങ്ങൾ പഠിക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന് നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി ഏത് ?