App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയും ഏത് രാജ്യവും കൂടി സംയുക്തമായിട്ടാണ് അയോദ്ധ്യയിലെ രാംലല്ലയുടെ ചിത്രമുള്ള സ്റ്റാമ്പ് 2024 ജൂലൈയിൽ പുറത്തിറക്കിയത് ?

Aഇൻഡോനേഷ്യ

Bനേപ്പാൾ

Cലാവോസ്

Dകംബോഡിയ

Answer:

C. ലാവോസ്

Read Explanation:

• അയോദ്ധ്യയിലെ രാംലല്ലയെ ചിത്രീകരിച്ചുള്ള സ്റ്റാമ്പ് ലോകത്ത് ആദ്യമായിട്ടാണ് പുറത്തിറക്കിയത്


Related Questions:

2024 ലെ ഇന്ത്യ മൊബൈൽ കോൺഗ്രസ്സിന് വേദിയാകുന്നത് എവിടെ ?
ഓസ്‌ത്രേലിയൻ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഓസ്ട്രേലിയ - ഇന്ത്യ റിലേഷൻസിന്റെ പ്രഥമ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ മലയാളി ആരാണ് ?
പ്രഥമ അന്താരാഷ്ട്ര ഡിജിറ്റൽ ഉച്ചകോടിക്ക് വേദിയായ ഇന്ത്യൻ നഗരം ?
അമേരിക്കൻ ഐക്യനാടുകളിലെ ഇപ്പോഴത്തെ ഇൻഡ്യൻ അംബാസഡർ ?
അർഹരായ എല്ലാ കുടുംബാംഗങ്ങളെയും സാമൂഹിക സുരക്ഷാ ഇൻഷുറൻസ് പദ്ധതിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിൻറെ "സുരക്ഷാ-2023" പദ്ധതി പൂർത്തീകരിച്ച രാജ്യത്തെ ആദ്യത്തെ ജില്ല ഏത് ?