App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് "AL NAJAH" സംയുക്ത സൈനിക അഭ്യാസം നടത്തുന്നത് ?

Aഇറാൻ

Bസൗദി അറേബ്യാ

Cഒമാൻ

Dതുർക്കി

Answer:

C. ഒമാൻ

Read Explanation:

AL - NAJAH Exercise

  • ഇന്ത്യ - ഒമാൻ സംയുക്‌ത സൈനിക അഭ്യാസമാണ്

  • 2 വർഷത്തിൽ ഒരിക്കൽ നടത്തപ്പെടുന്നു

  • ആദ്യമായി നടത്തിയത് - 2015

  • ഇന്ത്യൻ കരസേനയാണ് സൈനിക അഭ്യാസത്തിൽ പങ്കെടുക്കുന്നത്


Related Questions:

1999 ലെ കാർഗിൽ റിവ്യൂ കമ്മിറ്റി ചെയർമാൻ ആരായിരുന്നു ?
ഇന്ത്യൻ സൈന്യവും വിവിധ ദുരന്ത നിവാരണ ഏജൻസികളും തമ്മിലുള്ള ദുരന്തമുഖത്തെ ഏകോപനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന Humanitarian Assistance and Disaster Relief (HADR) പരിപാടിയായ "സംയുക്ത വിമോചനം-2024" ന് വേദിയായ സംസ്ഥാനം ?
Which one of the following systems was displayed at Republic Day 2025 as part of India's counter-drone strategy?
ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമാണ് "Exercise Cyclone" ?
What is the full form of IGMDP ?