Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയും കിർഗിസ്ഥാനും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് "എക്സർസൈസ് ഖൻജാർ -2025" (Exercise Khanjar) ന് വേദിയായത് എവിടെ ?

Aജയ്‌സാൽമീർ

Bബിഷ്കെക്ക്

Cപൂനെ

Dടോക്‌മോക്

Answer:

D. ടോക്‌മോക്

Read Explanation:

• പന്ത്രണ്ടാമത് പതിപ്പാണ് 2025 ൽ നടന്നത് • ഈ സൈനികാഭ്യാസം ആദ്യമായി ആരംഭിച്ച വർഷം - 2011


Related Questions:

ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഡ്രോൺ ?
എഴിമല നേവൽ അക്കാദമി ഏതു ജില്ലയിലാണ് ?
Astra Missile is specifically an ?
സൈബർ ആക്രമണങ്ങൾ തടയുന്നതിന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം രൂപകൽപ്പന ചെയ്ത ഓപ്പറേറ്റിങ് സിസ്റ്റം ഏത് ?
അസ്ത്ര മിസൈലിന്റെ ദൂരപരിധി എത്ര ?