App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെയും ശ്രീലങ്കയുടെയും ഇടയിലുള്ള കടലിടുക്ക്

Aസിലോൺ കടലിടുക്ക്

Bമന്നാർ കടലിടുക്ക്

Cഅറബി കടലിടുക്ക്

Dപാക് കടലിടുക്ക്

Answer:

D. പാക് കടലിടുക്ക്

Read Explanation:

പാക്ക് കടലിടുക്ക് ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്നു. കമ്പനി രാജ് കാലഘട്ടത്തിൽ മദ്രാസ് ഗവർണറായിരുന്ന (1755-1763) റോബർട്ട് പാൽക്കിന്റെ പേരിലാണ് ഈ കടലിടുക്ക് അറിയപ്പെടുന്നത്. ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയിലെ ജാഫ്ന ജില്ലയ്ക്കും ഇന്ത്യയിലെ തമിഴ്‌നാട് സംസ്ഥാനത്തിനും ഇടയിലുള്ള ഒരു കടലിടുക്കാണ് പാക്ക് കടലിടുക്ക്.


Related Questions:

Pak strait is located between which countries?
Which is the strip of land belonging to India on the West Bengal - Bangladesh border ?
മക്മോഹൻ രേഖ ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിയാണ് ?
മക്മോഹൻ അതിർത്തിരേഖ വേർതിരിക്കുന്നത് :
The boundary line between Aminidivi and Lacadives (Cannanore Island ) of Lakshadweep Islands ?