Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത് ?

Aകിഴക്ക്

Bപടിഞ്ഞാറ്‌

Cവടക്ക്‌

Dതെക്ക്

Answer:

C. വടക്ക്‌

Read Explanation:

  • ഇന്ത്യയുടെ തെക്കുഭാഗത്തുള്ള സമുദ്രം - ഇന്ത്യൻ മഹാസമുദ്രം
  • ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കുഭാഗം- ബംഗാൾ ഉൾക്കടൽ
  • ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറ് ഭാഗം- അറബിക്കടൽ

Related Questions:

ഇന്ത്യയില്‍ മനുഷ്യവാസമുള്ള ഏറ്റവും തണുത്ത പ്രദേശം ഏതാണ് ?
ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശ രേഖ ഏതാണ് ?
Which is the lowest point in India?
ഇന്ത്യയുടെ മാനക രേഖാംശം ഏതാണ് ?
2025 ൽ ജപ്പാനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പത്ത് ശക്തിയായി മാറിയ രാജ്യം?