ഇന്ത്യയുടെ അഭിമാനസ്ഥാപനമായ 'ISRO' രൂപീകൃതമായ വർഷം.A1950B1956C1962D1969Answer: D. 1969 Read Explanation: ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഐ.എസ്.ആർ.ഒ (ISRO) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ. 1969 ആഗസ്റ്റ് 15ന് നിലവിൽ വന്നു. ഡോ. വിക്രം എ സാരാഭായി വിഭാവനം ചെയ്തതുപോലെ 1962-ൽ ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്‌പേസ് റിസർച്ച് (INCOSPAR) ആയിരുന്നു ISRO. Read more in App