App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലിസ്കോപ്പ് ഏത്?

Aആസ്ട്രോസാറ്റ്

Bഎഡ്യൂസാറ്റ്

Cആപ്പിൾ

Dഇൻസാറ്റ് 2 ബി

Answer:

A. ആസ്ട്രോസാറ്റ്

Read Explanation:

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലിസ്കോപ്പ് ആണ് അസ്ട്രോസാറ്റ് . അൾട്രാവയലറ്റ്, എക്സ്-റേ കിരണങ്ങളെ പരിശോധിക്കാൻ അസ്ട്രോസാറ്റിൽ സംവിധാനമുണ്ട്


Related Questions:

അക്വാ കർഷകരെയും ഉൽപ്പന്നങ്ങൾ വാങ്ങുന്നവരെയും ബന്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ഇലക്ട്രോണിക് വിപണന പ്ലാറ്റ്ഫോം ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ്-ബേസ്ഡ് ഓഗ്മെന്റേഷൻ സിസ്റ്റം ?
ഉപഗ്രഹ ഇന്റർനെറ്റ് ഇന്ത്യയിൽ ലഭ്യമാക്കാൻ ജിയോ ഏത് വിദേശ കമ്പനിയുമായാണ് ധാരണയിലെത്തിയത് ?
മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ദൗത്യമായ ഗഗൻയാൻ്റെ ആദ്യ മൊഡ്യൂൾ പരീക്ഷണം വിജയകരമായി പൂർത്തിയായി . ഇത് നടന്ന ISRO പ്രൊപ്പൽഷൻ കോംപ്ലക്സ് എവിടെയാണ് ?
കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി. മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഇന്ത്യ ഇനീഷ്യറ്റീവിന്കീഴിൽ 2020 ൽ നടത്തിയ വീഡിയോ കോൺഫറൻസിംഗ് സൊല്യൂഷൻ ഡവലപ്മെന്റ്ചലഞ്ചിലെ വിജയിയായ കമ്പനി ?