Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആസ്ട്രോസാറ്റ് വിക്ഷേപിച്ചത് എന്ന്?

A2015 സെപ്റ്റംബർ 28

B2016 നവംബർ 3

C2014 ഓഗസ്റ്റ് 4

D2013 ജൂൺ 10

Answer:

A. 2015 സെപ്റ്റംബർ 28

Read Explanation:

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലിസ്കോപ്പ് ആണ് അസ്ട്രോസാറ്റ് . അൾട്രാവയലറ്റ്, എക്സ്-റേ കിരണങ്ങളെ പരിശോധിക്കാൻ അസ്ട്രോസാറ്റിൽ സംവിധാനമുണ്ട്


Related Questions:

ഭൂപടങ്ങൾ തയ്യാറാക്കുന്നതിനു വേണ്ടി വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഏതാണ് ?
3D പ്രിൻറ്റിങ് വഴി മുഖഭാഗങ്ങൾ മാറ്റിവയ്ക്കാൻ ഉള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് ഏത് സ്ഥാപനത്തിലെ ഗവേഷകർ ആണ് ?
ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ പ്ലാന്റ് നിലവിൽ എവിടെയാണ് വരുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് നിലവിൽ വന്നത് ?
മൊബൈലിലൂടെ സൗജന്യമായി നിയമസേവനം നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ആപ്പ് ഏത് ?