Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ഏതാണ് ?

Aആര്യഭട്ട

Bരോഹിണി

Cആപ്പിൾ

Dഇൻസാറ്റ്

Answer:

A. ആര്യഭട്ട

Read Explanation:

ആര്യഭട്ട 

  • ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം 
  • വിക്ഷേപിച്ചത് - 1975 ഏപ്രിൽ 19 
  • വിക്ഷേപണ സ്ഥലം - വോൾവോഗ്രാഡ് ( റഷ്യ ) 
  • വിക്ഷേപണ വാഹനം - സി-1- ഇന്റർകോസ്മോസ് 
  • ഭാരം - 360 കിലോഗ്രാം 

Related Questions:

ക്ഷുദ്രഗ്രഹങ്ങൾ കാണപ്പെടുന്ന പ്രദേശം ?
ഛിന്നഗ്രഹങ്ങളിൽ വലുപ്പം കൂടിയവ .................. എന്ന് വിളിക്കപ്പെടുന്നു.

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഗ്രഹത്തെ തിരിച്ചറിയുക :

  • സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്നതായി കണക്കാക്കുന്ന ഏക ഗ്രഹം.

  • ഗ്രഹങ്ങൾക്കിടയിൽ സൂര്യനിൽ നിന്നുള്ള അകലത്തിൽ 3-ാം സ്ഥാനവും വലുപ്പത്തിൽ 5-ാം സ്ഥാനവും

  • ഭൗമഗ്രഹങ്ങളിൽ ഏറ്റവും വലുത്. 

സൗരയൂഥം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ?
ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം ഏതാണ്?