ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം :A1969B1975C1979D2001Answer: B. 1975 Read Explanation: ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ് - ആര്യഭടൻ ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം - ആര്യഭട്ട ( 360 kg ) വിക്ഷേപിച്ച വർഷം - 1975 ഏപ്രിൽ 19 വിക്ഷേപിച്ച സ്ഥലം - സോവിയറ്റ് യൂണിയനിലെ ബെയ്ക്കനൂർ വിക്ഷേപണ കേന്ദ്രം ആര്യഭട്ട വിക്ഷേപണ സമയത്തെ ഐ. എസ് . ആർ . ഒ ചെയർമാൻ - സതീഷ് ധവാൻ ഇന്ത്യയുടെ രണ്ടാമത്തെ കൃത്രിമ ഉപഗ്രഹം - ഭാസ്ക്കര -1 ഭാസ്ക്കര -1 വിക്ഷേപിച്ച വർഷം - 1979 ജൂൺ 7 Read more in App