ഇന്ത്യയുടെ ആദ്യ സൌരനിരീക്ഷണോപഗ്രഹമായ ആദിത്യ- L1 വിക്ഷേപിച്ചതെന്ന്?A2023 ജൂലൈ 2B2023 ആഗസ്റ്റ് 2C2023 സെപ്തംബർ 2D2023 ഒക്ടോബർ 2Answer: C. 2023 സെപ്തംബർ 2 Read Explanation: 1475 കിലോഗ്രാം ആണ് ആദിത്യ എൽ 1 ന്റെ ഭാരം. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ആദിത്യ എൽ1 സ്ഥിതി ചെയ്യുക.സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉൾപ്പടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനമാണ് ദൗത്യത്തിലുൂടെ ലക്ഷ്യമിടുന്നത്.സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പഠന വിധേയമാക്കും. Read more in App