App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഇപ്പോഴത്തെ ആരോഗ്യവകുപ്പ് മന്ത്രി

Aജഗത് പ്രകാശ് നദ്ദ

Bവീണ ജോർജ്ജ്

Cനിർമല സീതാരാമൻ

Dസ്മൃതി ഇറാനി

Answer:

A. ജഗത് പ്രകാശ് നദ്ദ

Read Explanation:

പ്രധാനമന്ത്രി - നരേന്ദ്രമോദി ആഭ്യന്തരം - അമിത് ഷാ ധനകാര്യം - നിർമല സീതാരാമൻ


Related Questions:

' ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ' എന്ന തസ്തിക സൃഷ്ട്ടിച്ചത് ഏത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ കാലത്തായിരുന്നു ?
പ്രതിപക്ഷ നേതാവിന് താഴെപറയുന്നവരിൽ ആരുടേതിനു തുല്യമായ പദവിയാണ് നൽകിയിരിക്കുന്നത് ?
The person who was the Deputy Prime Minister for the shortest time:
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (PMEAC) ചെയർമാൻ ?
കുറച്ചു കാലം ഉപപ്രധാനമന്ത്രി ആയിരുന്ന വ്യക്തി