Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ നിലയമായ ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്തിലാണ് ?

Aആന്ധ്രാ പ്രദേശ്

Bകേരളം

Cകർണ്ണാടക

Dഗോവ

Answer:

A. ആന്ധ്രാ പ്രദേശ്

Read Explanation:

  • ഐ . എസ് . ആർ . ഒ സ്ഥാപിതമായത് - 1969 ആഗസ്റ്റ് 15 
  • ആസ്ഥാനം - അന്തരീക്ഷ് ഭവൻ ( ബാംഗ്ലൂർ )
  • ഐ . എസ് . ആർ . ഒ ബഹിരാകാശ വകുപ്പിന് കീഴിലായ വർഷം - 1972 
  • ആദ്യ ചെയർമാൻ - വിക്രം സാരാഭായ് 
  • ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം - ശ്രീഹരിക്കോട്ട ( ആന്ധ്രാപ്രദേശ് )
  • ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത് - ശ്രീഹരിക്കോട്ട 
  • ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം - സതീഷ് ധവാൻ സ്പേസ് സെന്റർ 
  • ഇന്ത്യയുടെ മിസൈൽ പരീക്ഷണ കേന്ദ്രം - വീലർദ്വീപ് (ഒഡീഷ )
  • ഇന്ത്യയുടെ സൌരനിരീക്ഷണാലയം സ്ഥിതി ചെയ്യുന്നത് - അഹമ്മദാബാദ് 
  • ഐ . എസ് . ആർ . ഒ യുടെ Astronaut Training Hub നിലവിൽ വരുന്നത് - ചല്ലക്കര ( ബാംഗ്ലൂർ )

Related Questions:

നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ ?

Which of the following are classified as launch vehicles developed by ISRO?

  1. ASLV

  2. SSLV

  3. RLV

Which American sounding rocket was first launched from India in 1963 to study upper atmospheric phenomena?
2021 നവംബർ സ്കൈ റൂട്ട് എയറോസ്പേസ് വിജയകരമായി പരീക്ഷിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ നിർമിത ക്രയോജനിക് റോക്കറ്റ് എൻജിൻ ഏത് ?
Which launch station became the cradle of Indian space launches in the early 1960s?