App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വര്‍ഷം :

A1741

B1747

C1857

D1947

Answer:

C. 1857

Read Explanation:

  •  1857 മെയ് 10  ന് ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട  വിപ്ലവത്തിന് പ്രധാന കാരണം മൃഗക്കൊഴുപ്പ് പുരട്ടിയ പുതിയ തരം തിരകൾ നിറച്ച എൻഫീൽഡ് തോക്ക് ഉപയോഗിച്ച് വെടിവെക്കാൻ ഇന്ത്യൻ ഭടന്മാരെ നിർബന്ധിച്ചു എന്നതാണ്.
  •  1857 - ലെ വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം - ഉത്തർപ്രദേശ് 
  • ബഹദൂർ ഷാ II  ആയിരുന്നു ഒന്നാം സ്വാതന്ത്ര്യസമര സമയത്തെ മുഗൾ ഭരണാധികാരി.
  • ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷിയാണ് മംഗൾപാണ്ഡെ.
  • 1857 ലെ വിപ്ലവത്തിൽ കൊല്ലപ്പെട്ട ആദ്യ ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ്  കേണൽ ജോൺഫിനിസ്.
  •  1857 ലെ വിപ്ലവത്തിന്റെ ഭാഗമായി മംഗൾപാണ്ഡെ വധിക്കാൻ ശ്രമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ജെയിംസ് ഹ്യുസൺ.
  •  മംഗൾപാണ്ഡെ ഉൾപ്പെടുന്ന സൈനിക വിഭാഗമാണ് 34 ാം ബംഗാൾ നേറ്റീവ് ഇൻഫെന്ററി റെജിമെന്റ്.
  • ഗ്രീസ് പുരട്ടിയ വെടിയുണ്ട ഉപയോഗിക്കാൻ വിസമ്മതിക്കുകയും ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ അഡ്ജൂട്ടന്റ്  ബോഗിനെ 1857 മാർച്ച് 29 ന് കൊലപ്പെടുത്തുകയും ചെയ്‌ത ഇന്ത്യൻ സൈനികനാണ് മംഗൾപാണ്ഡെ.

Related Questions:

ആരെ വധിക്കാൻ നടത്തിയ ശ്രമത്തെ തുടർന്നാണ് മംഗൾ പാണ്ഡേയെ തൂക്കിലേറ്റിയത്?
ഒന്നാം സ്വതന്ത്ര സമരത്തെ ആസ്പദമാക്കി ' അമൃതം തേടി ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടന്ന വർഷം :
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം നടന്ന വർഷം ?
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട വർഷം ?