App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഗറില്ലാസമരം നടത്തിയ നേതാവ്

Aതാന്തിയാതോപ്പി

Bനാനാസാഹിബ്

Cകൺവർ സിംഗ്

Dബഹദൂർഷാ രണ്ടാമൻ

Answer:

A. താന്തിയാതോപ്പി

Read Explanation:

താന്തിയാ തോപ്പി

  • യഥാർത്ഥ നാമം : രാമചന്ദ്ര പാണ്ഡു രംഗ
  • കാൺപൂീരിൽ കലാപം നയിച്ച  നാനാ സാഹിബിന്റെ സൈന്യാധിപൻ 
  • ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഗറില്ലാ യുദ്ധമുറ സ്വീകരിച്ച നേതാവ്
  • താന്തിയാ തോപ്പി യെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ : സർ കോളിൻ കാംബെൽ
  •  താന്തിയ തോപ്പിയെ  തൂക്കിലേറ്റിയ വർഷം : 1859

1857 ലെ കലാപത്തിന്റെ നേതാക്കളും കേന്ദ്രവും 

  • ജനറൽ ബഖ്ത് ഖാൻ : ഡൽഹി
  • നാനാ സാഹിബ് : കാൺപൂർ
  • ബീഗം ഹസ്രത്ത് മഹൽ : ലഖ്നൗ
  • ഖാൻ ബഹാദൂർ : ബറേലി
  • കുൻവർ സിംഗ് : ബിഹാർ
  • മൗലവി അഹമ്മദുല്ല : ഫൈസാബാദ്
  • റാണി ലക്ഷ്മിഭായ് : ഝാൻസി

  • ഉത്തർപ്രദേശിലെ ബറൗട്ട് ഗ്രാമത്തിൽ നിന്ന് കലാപത്തിൽ പങ്കെടുത്ത പ്രമുഖ വ്യക്തിയായാണ് ഷാ മൽ 

 

 


Related Questions:

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തീവ്രവാദ കാലഘട്ടം എന്ന് അറിയപ്പെടുന്നത്?
മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരം നിലവിൽ വന്ന ആക്ട് ഏത് ?
രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണ നേടാൻ ബ്രിട്ടീഷ് ഗവൺമെൻ്റ് നിയമിച്ച കമ്മിറ്റി ഏത് ?
1855-56 - ൽ ചോട്ടാ നാഗ്പൂരിൽ നടന്ന സന്താൾ കലാപത്തിനു നേതൃത്വം നൽകിയ സഹോദരന്മാർ ?
When did Sir Syed Ahmed Khan find the Scientific Society to translate English books on science and other subjects into Urdu?