App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്തെ തിരുവിതാംൻകൂർ രാജാവ് ?

Aആയില്യം തിരുന്നാൾ രാമവർമ്മ

Bഉത്രം തിരുന്നാൾ മാർത്താണ്ഡവർമ്മ

Cസ്വാതിതിരുനാൾ

Dഗൗരീ പാർവതീ ഭായ്

Answer:

B. ഉത്രം തിരുന്നാൾ മാർത്താണ്ഡവർമ്മ

Read Explanation:

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രയാസമരത്തെ തിരുവിതാംൻകൂർ രാജാവ് . ചാന്നാർ സ്ത്രീകൾക്ക് മാറ് മറക്കാൻ സ്വാതന്ത്ര്യം നല്കികൊകൊണ്ട് 1859ജൂലൈ 26ഇന് ഉത്തരവ് പുറപ്പെടുവിച്ചു. ഉഴിയുംവേല നിരോധിച്ചു. അദ്ദേഹത്തിന്റെ ഭരണകാലഘട്ടം കഥകളിയുടെ സുവര്ണകാലഘട്ടം ആയിരുന്നു.


Related Questions:

ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്നറിയപ്പെടുന്ന ഭരണാധികാരി : -
തിരുവിതാംകൂറിന് 'മാതൃകാ രാജ്യം' (മോഡൽ സ്റ്റേറ്റ്) എന്ന പദവി ലഭിച്ചത് ആരുടെ ഭരണ കാലത്താണ് ?
തിരുവിതാംകൂറിനെ പത്മനാഭപുരം, തിരുവനന്തപുരം, കൊല്ലം, ചേർത്തല എന്നിങ്ങനെ നാലുഭാഗങ്ങളായി തിരിച്ച ഭരണാധികാരി ആര് ?
1877-ഇംഗ്ലീഷുകാരനായ ജോൺ മൺറോ പൂഞ്ഞാർ രാജാവായ കേരളവർമ്മയും തമ്മിൽ ഉണ്ടാക്കിയ കരാറിന് ഫലമായി സ്ഥാപിതമായ കമ്പനി ഏതാണ് ?
പാലക്കാട് രാജാവംശം അറിയപ്പെട്ടിരുന്നത് ?