Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ കരസേനാ മേധാവി ?

Aബിക്രം സിംഗ്

Bകരംബീർ സിംഗ്

Cലഫ്. ജനറൽ മനോജ് പാണ്ഡെ

Dലഫ്. ജനറൽ. ഉപേന്ദ്ര ദ്വിവേദി

Answer:

D. ലഫ്. ജനറൽ. ഉപേന്ദ്ര ദ്വിവേദി

Read Explanation:

  • ഇന്ത്യൻ കരസേനയുടെ ഇപ്പോഴത്തെ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ്.

  • 2024 ജൂൺ 30-നാണ് അദ്ദേഹം ഈ പദവി ഏറ്റെടുത്തത്.

  • 30-ാമത്തെ കരസേനാ മേധാവിയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി.


Related Questions:

ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?
തദ്ദേശീയമായി നിർമിച്ച മിസൈൽ കോർവറ്റ് ആയ "INS KIRPAN" ഇന്ത്യ ഏത് രാജ്യത്തിനാണ് നൽകിയത്?

താഴെ പറയുന്ന പ്രസ്താവനകളിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. 1969 ലാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് രൂപീകൃതമാകുന്നത്  
  2.  സമുദ്ര - വ്യോമ - കര മേഖലകളിലായി വ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ഏക അർധ സൈനിക വിഭാഗം  
  3. ചരിത്ര സ്മാരകങ്ങൾ , വ്യവസായ ശാലകൾ , ആണവനിലയങ്ങൾ , വിമാനത്താവളങ്ങൾ , പ്രതിരോധ സ്ഥാപങ്ങൾ , തുറമുഖങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകാനായി തുടങ്ങിയ സൈനിക വിഭാഗം  
  4. പ്രത്യേക ഫയർ വിങ്ങുള്ള ഏക പാരാമിലിട്ടറി വിഭാഗം 
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ആണവ അന്തർവാഹിനി ഏതാണ് ?

Which of the following statements are correct?

  1. Surya Kiran is a bilateral exercise between India and Nepal.

  2. It focuses on counter-insurgency operations in mountainous terrain.

  3. It is the only trilateral military exercise involving SAARC nations.