ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം അടുത്തിടെ വിക്ഷേപിച്ചു ഏതാണ് ഉപഗ്രഹം?Aഇൻസാറ്റ് -1Bഇൻസാറ്റ് 3 ഡി എസ്Cഇൻസാറ്റ് 2Dഇൻസാറ്റ് 3Answer: B. ഇൻസാറ്റ് 3 ഡി എസ് Read Explanation: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) നിർമ്മിച്ച ഒരു ഇന്ത്യൻ കാലാവസ്ഥാ ഉപഗ്രഹമാണ് ഇൻസാറ്റ്-3DS. ഇൻസാറ്റ്-3DR ദൗത്യത്തിൻ്റെ തുടർച്ചയായാണ് ഈ ഉപഗ്രഹം.2024 ഫെബ്രുവരി 17 ന് 17:35 IST ന് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. Read more in App